Thursday, January 27, 2011

പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോവൽ: പെൺകുട്ടി എസ്‌.പിക്ക്‌പരാതി നൽകി



മലപ്പുറം: പ്രണയം നടിച്ച്‌തട്ടിക്കൊണ്ടുപോയി ആഭരണം കവന്ന കേസി പെകുട്ടി ജില്ലാ പോലിസ്‌സൂപ്രണ്ടിന്‌പരാതി നകി. മലപ്പുറം മേമുറി പുള്ളിയി മട്ടാശ്ശേരി അബ്ദുറസാഖിന്റെ മക ജസീല(19)യാണു കണ്ണൂ പാചുരം കൊട്ടിയൂ ഒളാട്ടുപുറം ജസ്റ്റി ഫ്രാസിസിനെതിരേ പരാതി നകിയത്‌.


മേമുറിയി ടി.ടി.സിക്ക്പഠിക്കവെ മലപ്പുറത്തെ ഇന്റനാഷന അക്കാദമിയി പെകുട്ടി സ്പോക്ക ഇംഗ്ളീഷ്‌കോഴ്സിന്‌പോയിരുന്നു. ഇവിടെവച്ച്‌ ജസ്റ്റി ഫ്രാസിസ്‌സ്നേഹം നടിച്ച്‌പ്രലോഭിപ്പിച്ച്‌തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു പരാതിയി പറയുന്നു. വിവാഹം കഴിക്കണമെന്നു പ്രതി നിബന്ധിക്കുകയും വഴങ്ങിയില്ലെങ്കി നാണം കെടുത്തുമെന്ന്‌ഭീഷണിപ്പെടുത്തുകയും തുടന്ന്‌താപ്പര്യമില്ലാതെ താ സമ്മതിക്കുകയുമായിരുന്നു. ജസ്റ്റിന്റെ പ്രേരണക്ക്‌വഴങ്ങി വീട്ടി നിന്ന്‌സ്വണവും പണവും എടുത്ത്‌ഒളിവി താമസിച്ചു. സ്പെഷ്യ മാരേജ്‌ആക്ട്‌പ്രകാരം വിവാഹം രജിസ്റ്റ ചെയ്യുന്നതിനു തന്നെക്കൊണ്ട്‌ചില കടലാസുകളി ഒപ്പിടീക്കുകയുമായിരുന്നുവെന്ന്‌പെകുട്ടി പരാതിയി ചൂണ്ടിക്കാട്ടി.

വീട്ടി നിന്നു കിട്ടാവുന്നിടത്തോളം സ്വണവും പണവുമെടുക്കണമെന്നു പ്രതി നിബന്ധിച്ചപ്രകാരം 106 പവ സ്വണവും 15000 രൂപയും എടുത്തിരുന്നു. ഓരോരോ ആവശ്യങ്ങ പറഞ്ഞ്‌സ്വണാഭരണങ്ങ വിക്കുകയും പണയംവയ്ക്കുകയും ചെയ്തു. വിവാഹശേഷം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോവുകയും ജസ്റ്റിന്റെ മാതാപിതാക്ക സ്വണം വാങ്ങിവയ്ക്കുകയും ചെയ്തു. തുടന്ന്‌പ്രതിയുടെ സഹോദര ബിജുവും ബന്ധു ജോസ്‌പൗലോസും സ്വണം കൊണ്ടുപോയി. ചോദ്യംചെയ്ത തന്നെ മദ്ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭക്ഷണം പോലും നകാതെ പട്ടിണിക്കിട്ടു. മാനസികമായി തളന്ന താ ആത്മഹത്യക്ക്‌വരെ ചിന്തിച്ചെന്നും പെകുട്ടി പരാതിയി പറയുന്നു.

പ്രതിക തന്നെ ചതിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇക്കാര്യത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജസീല എസ്‌.പിക്കു നകിയ പരാതിയി ആവശ്യപ്പെട്ടു.


No comments:

Post a Comment